Rehna Fathima got bail<br />മതവികാരം വൃണപ്പെടുത്തിയെന്ന കേസിൽ രഹ്നാ ഫാത്തിമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. മതസ്പർദ്ദ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസത്തേയ്ക്ക് പ്രവേശിക്കാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
